പെട്രോള്‍ വില കൂട്ടിയത് അറിഞ്ഞു. സന്തോഷം.അന്തര്‍ ദേശീയ തലത്തില്‍ വില കൂടിയത് കൊണ്ടാണെന്ന് ഞങ്ങള്‍ക്ക് അറിയാം. കൊള്ളാം. നമ്മുടെ ഓയില്‍ കമ്പനികളെ നമ്മള്‍ അല്ലാതെ ആരാ വലിയ നഷ്ടത്തില്‍ നിന്നും രക്ഷിക്കുക? നന്നായി, വൈകി അല്ലെങ്കിലും ഈ തീരുമാനം.
നമ്മുടെ രാജ്യം ഇങ്ങനെ ഇന്ധന പ്രതിസന്ധി നേരിടുമ്പോള്‍, അതിനെ നേരിടാന്‍ വല്ല പുതിയ ഗവേഷനങ്ങലോ കണ്ടുപിടുതമോ നടത്താന്‍ നമ്മുടെ ശാസ്ത്ര അജ്ഞന്‍ മാരോട് പറയരുതോ? ഈ പെട്രോളിന് പകരമായി എന്തെങ്ങിലും, ഗോ മൂത്രമോ, നര മൂത്രമോ അല്ലെങ്ങില്‍ മഴാ വെള്ളമോ മറ്റോ ഒഴിച്ചു ഓടിക്കുന്ന വണ്ടികള്‍ ആ ഹാ . ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്നു.എണ്ണ തീര്നാല്‍ സൈഡില്‍ എവിടെ എങ്കിലും നിര്‍ത്തിയാല്‍ മതി ,ഫാമിലി ട്രിപ്പ്
ആണെങ്ങില്‍ ഫുള്‍ ടാങ്ക് അടിച്ചു നിര്‍ത്താതെ ഓടിക്കാം. പെട്രോളിന് വിലകൂട്ടുന്നതുകൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് കുഴപ്പമില്ലയിരിക്കും ഞങ്ങളെപോലുള്ള സാധാരണക്കാര്‍ എന്ത് ചെയ്യും.......................... ?
ആഗോള കാര്യങ്ങള്‍ തലയില്‍ കേറുന്നില്ല.അതുകൊണ്ട് ദയവായി പെട്രോളിന് ഒരു 250 രൂപ ആക്കിയിരുന്നെങ്ങില്‍ നന്നായിരുന്നു. എങ്കില്‍ ഓയില്‍ കമ്പനികള്‍ വമ്പിച്ച ലാഭത്തിലേക്ക് കുതിക്കില്ലേ? നമ്മുടെ രാജ്യം പുരോഗതിയിലേക്കും? നമ്മുടെ രാഷ്ട്രീയ ബിനാമികളും .
അടുത്ത് തന്നെ ഈ ഉപകാരം കൂടി ചെയ്യണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ചെയ്യും എന്ന് ഞങ്ങള്‍ക്ക് അറിയാം എങ്കിലും 'ശുഭസ്യ ശീക്രം' എന്നാണല്ലോ ചൊല്ല്. വിശദീകരണങ്ങള്‍ ഒന്നും, ആരും തരണ്ട . നമ്മള്‍ ഈ 'പൊളി TECHNIQUE ' ഒന്നും പഠിച്ചിട്ടില്ലാത്തത് കൊണ്ട് രാജ്യതിന്ടെ യന്ത്ര ഭാഗങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊന്നും അറിയില്ല. പക്ഷെ ആസ്പത്രിയില്‍ ആയതു മാത്രം മിച്ചം.ഇനി അടുത്ത വിലക്കയറ്റം വരും മുന്‍പ്. ഒരു വാണിംഗ് ബെല്‍ അടിക്കണേ, ഉള്ള ഒരു ഇരുചക്ര ശകടം കൂടി വില്‍ക്കാന .വല്ല കാളവണ്ടിയോ മറ്റോ നോക്കാം,
അതാനെങ്ങില്‍ ഇത്തിരി വൈക്കോലും,കാടി വെള്ളവും കൊടുത്താല്‍ നല്ല മൈലജും കിട്ടുമല്ലോ.
അല്ല, ഒരു സംശയം ചോദിച്ചോട്ടെ , ക്രുട് ഓയില്‍ വില കുറഞ്ഞാല്‍ ഇപ്പോള്‍ കൂട്ടിയത് കുറയാന്‍ വല്ല സാധ്യതയും ഉണ്ടോ? ഉചിതമായ തീരുമാനം തോന്നുന്നത് പോലെ നിങ്ങള്‍ എടുക്കും എന്നറിയാം എന്നാലും ഒരു സമാധാനത്തിനുവേണ്ടി ചോദിച്ചതാ . അങ്ങിനയെങ്ങിലും ഒന്ന് ആശ്വസിക്കാമല്ലോ.

10:48 PM
Nidhin.O.v

Posted in:
0 comments:
Post a Comment