യൌടുബിലെ തെറിവിളികള്‍ കൊണ്ട് പ്രശസ്തമായ സിലസില ആല്‍ബം വി കെ പ്രകാശ് സംവിധാനം ചെയുന്ന ത്രീ കിങ്ങ്സ് എന്ന സിനിമയില്‍ റീമിക്സ് ചെയ്യപെടുന്നു . യൌടുബിലെ തെറിവിളികള്‍ കൊണ്ട് മാത്രം സിനിമയില്‍ കയറുന്ന ആദ്യത്തെ സോണ്ഗ് ആണ് സിലസില.ഇങ്ങനെ പോയാല്‍ കൂതറ പാട്ടുകള്‍ എഴുതാന്‍ കഴിവുള്ള എല്ലാവര്ക്കും ഇനി സിനിമയില്‍ അവസരം കിട്ടും.


12:29 AM
Nidhin.O.v