Mar 23, 2011
ക്രിക്കറ്റ് ലോകം അഥവാ ഇന്ത്യ .........!!!!
ഇന്ത്യന്‍ സ്പോര്‍ട്സ് കൌണ്‍സില്‍ ക്രിക്കറ്റിനു വേണ്ടി ചിലവാക്കുന്ന പണത്തില്‍ നിന്നും കുറചെന്ഗ്ഗിലും ഫുട്ബോളിനും ചിലവാക്കിയാല്‍ ഇനിവരുന്ന വര്‍ഷങ്ങളിലെന്ഗ്ഗിലും ഇന്ത്യന്‍ ഫുട്ബോള്‍ ടീമും വേള്‍ഡ് കപ്പ് കളിക്കും . ഇന്ത്യ വേള്‍ഡ് കപ്പ് കളിക്കുനത് ഫുട്ബോള്‍ പ്രേമികള്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കുറെ ഏറെ നാളായി . ഇന്ത്യയിലെ കൂതറ ഗ്രൌണ്ട്കളും കൂതറ പരിശീലന തന്ത്രങ്ങളും മാറിയാല്‍ മാത്രമേ വേള്‍ഡ് കപ്പ് എന്ന ഇന്ത്യന്‍ സ്വപ്നം സഫലമകുകയുള്ളൂ .
Mar 21, 2011
മലയാളം സിനിമ ട്രാഫിക് ഹിന്ദിയിലും തമിഴിലും റീമെയ്‌ക്ക് ചെയ്യപെടുന്നു .
ഇ അടുത്തകാലത്ത് മലയാളത്തില്‍ ഞാന്‍ കണ്ട നല്ലൊരു സിനിമയായിരുന്നു ട്രാഫിക് . എന്തുകൊണ്ടും ഒരു വേറയ്റ്റി ട്രീറ്റ്‌മെന്‍റ്. ഒരു വന്പരജയത്തിനു ശേഷം രാജേഷ് ആര്‍ പിള്ളൈക്ക് കിട്ടിയ നല്ലൊരു വിജയമായിരുന്നു ട്രാഫിക് .ഇതുപോലെ വേറിട്ട് ചിന്തിച്ചാല്‍ മാത്രമേ ഇനി മലയാളം സിനിമ മുന്നോട്ടുപോകുകയുള്ളൂ . തമിഴില്‍ കമല ഹാസനാണ് അഭിനയിക്കുനത് എന്നാണ് കേള്‍ക്കുന്നത് .എന്തായാലും ഇതു രാജേഷ്‌ന്‍ടെ വിജയം തന്നെആണ്. ഒപ്പം മലയാളം സിനിമയുടെയും .
ആര്‍ക്ക് വോട്ട് ചെയ്യണം ..........?
ഇലക്ഷന്‍ അടുത്തുകൊണ്ടിരിക്കുന്ന ഇ അവസരത്തില്‍ എനിക്ക് അകെ കണ്‍ഫ്യൂഷന്‍ ആണ്, ഇത്തവണ ഏതു പാര്‍ട്ടിക്ക് വോട്ട് ചെയ്യണം......? അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന കോണ്‍ഗ്രെസ്സിനോ അതോ അക്രമവും അഴിമതിയും ധാര്‍ഷ്ട്യവും കള്ളവോട്ടും കൊടികുത്തി വാഴുന്ന കമ്മുണിസ്റ്റിനോ അല്ലെങ്ങില്‍ ഇതിലും ബീഗരന്‍ന്മാരായ ഭാരത് ജനത പാര്‍ട്ടിക്കോ ........?
ഒരു സാധാരണകാരനായ ഇന്ത്യന്‍ പൌരന്‍ എന്ന നിലക്ക് ഞാന്‍ ആര്‍ക്കു വോട്ട് ചെയ്യും ..? വോട്ടവകാശം കൃത്യമായി നിര്‍വഹിക്കണം എന്നാണ് എല്ലാരും പറയുന്നത് പക്ഷെ സത്യസന്തമായി ആര്‍ക്കു വോട്ടുചെയ്യും ......? ഏതു പാര്‍ട്ടി ഭരിച്ചാലും കൃത്യമായി നടക്കുന്ന ഒന്നുണ്ട് അഴിമതി . ഇവര്‍ക്ക് അഴിമതി നടത്താന്‍ വേണ്ടിയാണോ നമ്മള്‍ പോളിംഗ് ബൂത്തില്‍ പോയി കു നിന്ന് വോട്ട് ചെയ്യുന്നത് .........? ഇലക്ഷന്‍ അടുക്കുമ്പോള്‍ മാത്രം ജയിപ്പിച്ചുവിട്ട മണ്ഡലത്തില്‍ കാണുന്ന ഒരു പ്ര്യതെകതരം ജീവികളായി ഇന്നത്തെ പല MLA മാരും മാറിക്കൊണ്ടിരിക്കുന്നു . ഇതിനൊരു മാറ്റം വേണ്ടേ . ഇ മാറ്റം വെറുതെ ഉണ്ടാകില്ല വോട്ടരമാരായ നമ്മള്‍ തന്നെ വേണം ഇതിനെതിരെ പ്രതികരിക്കാന്‍ .

1:16 AM
Nidhin.O.v