കേരളത്തില്‍ വര്‍ധിച്ചു വരുന്ന കൊലപാതകങ്ങളും അടിപിടി കേസുകളും ഗുണ്ടാപ്രവര്‍ത്തനങ്ങളും ഒരു സാധാരണ ക്കാരനെ ഈ സംശയത്തിലെക്കാണ് കൊണ്ടെത്തിക്കുന്നത് . ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതുവെറും സംശയം മാത്രമല്ല. ഒരു കൊലപാതകമോ അടിപിടി കേസോ തട്ടികൊണ്ടുപോക്കോ റിപ്പോര്‍ട്ട് ചെയ്യപെടാത്ത ഒരു ദിവസം പോലും എന്ന്
കേരളടിലുണ്ടാകില്ല . എന്നും ന്യൂസ് പേപ്പര്‍ എടുത്താല്‍ നമുക്കുകാണാം കൊലപാതകം, അടിപിടി ,കൊട്ടേഷന്‍ സംഗങ്ങള്‍ തമില്ലുള്ള വെട്ടും കുത്തും . ഇതെല്ലാം തടയേണ്ട പോലീസില്‍ പലരും ഈ സങ്ങങ്ങള്‍ക്ക് ഓശാനപാടുന്നവരാണ്. അല്ലെങ്ങില്‍ അവരുടെ തലപ്പത്തിരിക്കുന്ന രാഷ്ട്രീയക്കാര്‍ അവരെ കൊണ്ട് അങ്ങെനെ ചെയ്യിക്കുന്നു . അപ്പോള്‍ പിന്നെ ഗുണ്ടകള്‍ ആരെ പേടിക്കണം ............? കഴിഞ്ഞ ദിവസം വന്നൊരു വാര്‍ത്തയാണ് DYSP മാതൃഭൂമി ലേഖകനെ കൊല്ലാന്‍ കോട്ടേഷന്‍ കൊടുത്തത് . നിയമം കാക്കേണ്ട പോലീസ് തന്നെ നിയമം തെറ്റിക്കുന്ന അവസ്ഥ .പോലീസും രാഷ്ട്രീയക്കാരും ഗുണ്ടകളും തമില്ലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടയിരിക്കും
അവര്‍ക്കിത്ര ധൈര്യം പകരുന്നത്. ഇതിനെല്ലാം ഒരുമാറ്റം വരുമോ ആവോ ...........!!! പണ്ട് ജോലിയും കൂലിയുമില്ലാത്ത ചെറുപ്പക്കാരായിരുന്നു ഗുണ്ടകളും രൌടികളും എന്നാല്‍ ഇന്ന് കഥ മാറിയിരിക്കുന്നു എന്‍ജിനീയറിംഗ് കഴിഞ്ഞവനും ഡിഗ്രി ഉള്ളവരും വരെ ഈ സംഗങ്ങളില്‍ ഉണ്ട്. പൈസക്കും താല്‍ക്കാലിക ലാബതിനുംവേണ്ടി സംഗങ്ങളുടെ വലയില്‍ പെട്ടുപോയവരാണ് പലരും . ഇന്നത്തെ പല സംഗങ്ങളും ഹൈടെക്ക്ആണ് വിസിറ്റിംഗ് കാര്‍ഡ് വരെയുള്ള ഗുണ്ട തലവന്മാര്‍വരെ കേരളത്തില്കിടന്നു വിലസുന്നു . ഇതൊന്നും ഇന്നാട്ടിലെ ചില പോലീസ്സുകാര്‍ മാത്രം കാണുന്നില്ല അല്ലെങ്ങില്‍ കണ്ടില്ല എന്നുനടിക്കുന്നു. ഇതാണ് ഇന്ന് കേരളത്തിന്ടെ അവസ്ഥ. പണ്ടൊക്കെ പുരുഷന്മാരായിരുന്നു ഈ മേഘലയില്‍ ആതിപത്യം എന്നാല്‍ ഇന്ന് 10 % സ്ത്രീ സംവരണവും ഈ മേഘലയില്‍ നടപ്പക്കിയിരിക്കുന്നു ശക്തമായ പല കോട്ടേഷന്‍ ടീമുകളുടെയും തലപ്പത്തിരിക്കുന്നത് സ്ത്രീകളാണ് എന്നതാണ് വാസ്തവം . കേരളം പുരോഗതിയിലേക്ക് അതിവേഗം ബഹുദൂരം നടന്നു നീങ്ങുമ്പോള്‍ കോട്ടേഷന്‍ ടീമുകളുടെ എണ്ണത്തിലും കാര്യമായ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . പുതിയ പുതിയ ഗുണ്ഡകല്‍ പുതിയ പുതിയ രീതികള്‍ പുതിയ ആയുധങ്ങള്‍ എല്ലാം കൊണ്ടും പുരോഗതിതന്നെ . സര്‍ക്കാര്‍ ഇങ്ങനെ അലംഭാവം കാണിച്ചാല്‍ ഭാവിയില്‍ പുതിയൊരു ദാവൂധ് ഇബ്രാഹിമോ ചോട്ടാ ഷക്കിലോ എന്തിനു വേറെ വേണേല്‍ മറ്റൊരു ഓസമ ബിന്‍ലാദന്‍ വരെ ചിലപ്പോ കേരളത്തില്‍ നിന്നും ഉണ്ടായേക്കാം.
"പുതിയ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപെടുന്നതുവരെയെങ്ങിലും കേരളം സ്വസ്ഥമായ് ഉറങ്ങുകയും ഉണരുകയും ചെയ്യട്ടെ "

6:38 AM
Nidhin.O.v

Posted in:
0 comments:
Post a Comment