വിലകയറ്റത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാതെ പൊതുജനം തളര്‍ന്നിരിക്കുമ്പോള്‍
കാലിനിടയിലൂടെ കമ്പിപാര കേറ്റുന്ന പണിയാണ് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കാട്ടിയത് (പെട്രോള്‍ വില വര്‍ധന) . 2 % മാത്രമാണ് കൂട്ടിയത് എന്ന് ഓയില്‍ കമ്പനികള്‍ പറയുമ്പോള്‍ 25% ആയിട്ടാണ് അത് പൊതുജനങ്ങള്ക്ക്മേല് വരുന്നത് . IOC യുടെ അതിക ധൂര്‍ത്ത് കുറച്ചാല്‍ തന്നെ ഇന്ത്യയില്‍ 30 രൂപക്ക് പെട്രോള്‍ നല്കാന് കഴിയും . അയല്‍ രാജ്യമായ പാകിസ്താനില്‍ പെട്രോളിന് വില 26 , നേപ്പാള്‍ 34 , ബംഗളാദേശ് 24 . പിന്നെ എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം 71 . ഇന്ത്യയിലെ ടാക്സും മാങ്ങാതൊലി ഡ്യൂട്ടി കളും കൂട്ടിയാലും 50 രൂപയേ വരൂ പെട്രോളിന് . 21 രൂപ അപ്പൊ അതികം . UPA സര്‍ക്കാര്‍ നൊന്തു പ്രസവിച്ച മക്കളല്ലല്ലോ
ഇന്ത്യയിലെകോര് പറേറ്റ് (റീലയിന്സ് ) ഓയില്‍ കമ്പനികള്‍ .......? ഇന്ത്യയിലെ കോര്‍പറേറ്റ് കമ്പനികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് സര്ക്കാന് വില നിര്‍ണയ അവകാശം കമ്പനികള്‍ക്ക് നല്‍കിയത് എന്നത് വെക്തം . ഇതിനെതിരെ പ്രതികരിക്കാന്‍ പോലും ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളെ കൊണ്ട് ആകുന്നില്ല . ഇനി അവരും കോഴ വാങ്ങിയിട്ടാണോ എങ്ങനെ ഒരു വില കൂട്ടല്‍ ........? പ്രതി പക്ഷങ്ങളുടെ മൌനം ഇങ്ങനെ ഒരു സംശയം ഉണ്ടാക്കുന്നു ..!! വില കൂടുമ്പോള്‍ ഉണ്ടാകുന്ന ഒന്ന് രണ്ടു ഹര്‍ത്താല്‍ ബന്ദ് ഇതുകഴിഞ്ഞാല്‍ തീര്‍ന്നു പ്രതിപക്ഷതിന്ടെ കലാപരുപാടികള്‍ പിന്നെ അവര്‍ക്കും റസ്റ്റ് . കമ്പനികള്‍ വീണ്ടും വിലകൂട്ടുമ്പോള്‍ ഏതൊക്കെ തന്നെ വീണ്ടും ആവര്‍ത്തിക്കും എന്നല്ലാതെ ശക്തമായ പ്രതിക്ഷേതം നടത്താന്‍ ആരെകൊണ്ടും പറ്റില്ല കാരണം ഈ പ്രതിപക്ഷതിരിക്കുന്നവര്ക്കും ഭരണത്തില്‍ കയറാനും കയറി കഴിഞ്ഞു കോഴ മേടിക്കാനും ഈ ഓയില്‍ കമ്പനികള്‍ തന്നെ വേണ്ടേ ........? പൊതുജനത്തിനായി പൊതുജനം തിരഞ്ഞെടുത്ത സര്‍ക്കാര്‍ പൊതുജനത്തെ കൊള്ളയടിക്കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് കൂട്ടുനില്‍ക്കുമ്പോള്‍
ഈ അഴിമതികള്‍ ക്കെതിരെ ജനങ്ങള്‍ തെന്നെ
പ്രതിക്ഷേതത്തിനിറങ്ങണം, കോടിയുടെ കളറോ മതത്തിന്ടെ പേരോ നോക്കാതെ . കാരണം ജീവിക്കാനുള്ള അവകാശം നമുക്ക് ഓരോരുതര്ക്കുംഉണ്ട്.

9:31 PM
Nidhin.O.v

Posted in:
1 comments:
super
Post a Comment