6 വര്‍ഷം മുന്പ് പലകാരണങ്ങളാല്‍ ഉപേക്ഷിച്ച പദ്ധതിയാണിത് . മീനച്ചിലാറ്റിലേക്ക് ജലം സ്വീകരിക്കണമെന്ഗില്‍ മീനച്ചിലാറിന്ടെ അടിതട്ടിനു ആഴം കൂട്ടേണ്ടിവരും അത് അവിടുത്തെ പരിസ്ഥിതിയെയും ആറിന്ടെ ഒഴുക്കിനെയും ഭാധിക്കും. മൂവാറ്റുപുഴ ആറില്‍ വെള്ളം കുറവാണെന്നും അതിനാല്‍ തന്നെ മീനച്ചിലാറിലേക്ക് വെള്ളം കൊടുക്കാന്‍ കഴിയില്ല എന്നും ആറുവര്‍ഷം മുന്‍പുതന്നെ വിധക്ത സമിതി റിപ്പോര്‍ട്ട് നല്‍കിയതാണ് . 6 വര്‍ഷം മുന്‍പ് 60 കോടി (കൃത്യമാണോ എന്നറിയില്ല )മുതല്‍ മുടക്കുണ്ടായിരുന്ന പദ്ധതി ഇപ്പോള്‍ 120 കോടിക്കാണ് മന്ത്രിസഭയുടെ പരിഗണനക്ക് വെച്ചിരിക്കുന്നത് .പണ്ട് പാരിസ്ഥിതീക പ്രശ്നങ്ങളാല്‍ ഉപേക്ഷിച്ച ഈ പദ്ധതി ഇപ്പോള്‍ ശുപാര്‍ഷക്ക് വെച്ചത് സത്യത്തില്‍ കൃഷി വികസനത്തിനുവേണ്ടി തന്നെയാണോ ........? അതോ മറ്റെന്തങ്ങിലും വികസനത്തിന് വേണ്ടിയാണോ എന്തോ .............?
Read More


1:24 AM
Nidhin.O.v

Posted in:
0 comments:
Post a Comment