"കളങ്കമില്ലാത്ത ചിരിയില്‍
നര്‍മ്മ രസമുള്ള നിമിഷങ്ങളില്‍
ഒരുപാട് സ്വപ്നങ്ങളുടെ
വേലിയേറ്റം കണ്ട എന്‍റെ ഹൃദയം
തിളങ്ങുന്ന കണ്ണുകളില്‍
വിടര്‍ന്ന പ്രേമത്തിന്‍ കനലുകള്‍
അറിയാതെ പോയതും മുഖം തിരിച്ചതും
ഒരു ദുസ്വപ്നമായി തീര്‍ന്നിരുന്നുവെങ്കില്‍
ഇനിയും കത്തി ജ്വലിക്കാന്‍
എന്‍റെ ഹൃദയം തെങ്ങുന്നുവെങ്കിലും
പറയാതെ പറന്നു പോകാന്‍
പറഞ്ഞു പഠിക്കുന്നു ഞാനും ..
നര്‍മ്മ രസമുള്ള നിമിഷങ്ങളില്‍
ഒരുപാട് സ്വപ്നങ്ങളുടെ
വേലിയേറ്റം കണ്ട എന്‍റെ ഹൃദയം
തിളങ്ങുന്ന കണ്ണുകളില്‍
വിടര്‍ന്ന പ്രേമത്തിന്‍ കനലുകള്‍
അറിയാതെ പോയതും മുഖം തിരിച്ചതും
ഒരു ദുസ്വപ്നമായി തീര്‍ന്നിരുന്നുവെങ്കില്‍
ഇനിയും കത്തി ജ്വലിക്കാന്‍
എന്‍റെ ഹൃദയം തെങ്ങുന്നുവെങ്കിലും
പറയാതെ പറന്നു പോകാന്‍
പറഞ്ഞു പഠിക്കുന്നു ഞാനും ..


9:47 PM
Nidhin.O.v
Posted in:
0 comments:
Post a Comment